ബിഹാറിൽ പലർക്കും ആകെ മാർക്കിനെക്കാൾ കൂടുതൽ മാർക്ക് | Oneindia Malayalam

2018-06-09 118

plus two results; some students score more than total mark.
പരീക്ഷകളിലെ കോപ്പിയടിയും ക്രമക്കേടുകളും ബിഹാറിൽ പുതിയ സംഭവമൊന്നുമല്ല. ആരും ഇതുവരെ കാണാത്ത കോപ്പിയടി രീതികൾ പരീക്ഷിച്ച് വിദ്യാർത്ഥികളും, പഠിക്കുന്ന വിഷയമറിയാത്ത വിദ്യാർത്ഥിക്ക് ഉയർന്ന റാങ്ക് നൽകി ബിഹാറിലെ പരീക്ഷാ ബോർഡും ഇതിനുമുൻപ് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. പക്ഷേ, ഇത്തവണത്തെ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ മുൻവർഷങ്ങളിലെ ക്രമക്കേടുകളെയെല്ലാം കടത്തിവെട്ടുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
#PlusTwo